ഇന്ത്യയുടെ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്ക്കങ്ങളില് തീര്പ്പുകല്പ്പിക്കാന് ഉള്ള അധികാരം ആര്ക്കാണ്?

This question was previously asked in
NTPC CBT 2 2016 Previous Paper 5 (Held On: 18 Jan 2017 Shift 2)
View all RRB NTPC Papers >
  1. ലോകസഭ
  2. തിരഞ്ഞെടുപ്പ് കമ്മീഷന്‍
  3. പ്രധാനമന്ത്രി
  4. സുപ്രീംകോടതി

Answer (Detailed Solution Below)

Option 4 : സുപ്രീംകോടതി
Free
RRB Exams (Railway) Biology (Cell) Mock Test
8.9 Lakh Users
10 Questions 10 Marks 7 Mins

Detailed Solution

Download Solution PDF

ശരിയായ ഉത്തരം സുപ്രീംകോടതി എന്നുള്ളതാണ്.

  • ഇന്ത്യയുടെ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് ഇന്ത്യയുടെ സുപ്രീംകോടതി ആണ്.
  • ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 71(1) ല്‍ ആണ് ഇത് അടങ്ങിയിരിക്കുന്നത്..
  • രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നത്.

  • 1950 ജനുവരി 26 നാണ് സുപ്രീംകോടതി നിലവില്‍ വന്നത്.
  • പാര്‍ലമെന്‍റ് എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ യൂണിയന്‍റെ നിയമനിര്‍മാണസഭ എന്നത്, രാഷ്‌ട്രപതിയും, രാജ്യസഭ (കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്), ലോകസഭ (ഹൗസ് ഓഫ് ദി പീപ്പിൾ) എന്നിങ്ങനെ പേരായ രണ്ടു സഭകളും കൂടിച്ചേര്‍ന്നതാണ്.
  • ഇന്ത്യന്‍പാര്‍ലമെന്റിന്‍റെ അധോമണ്ഡലമാണ് ലോകസഭ (ഹൗസ് ഓഫ് ദി പീപ്പിൾ).
    • പ്രായപൂര്‍ത്തി വോട്ടവകാശത്തിനു കീഴില്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴിയാണ് ലോക്സഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
    • ലോകസഭയിലെ അംഗമാകാനുള്ള യോഗ്യതകള്‍:
      • വ്യക്തി ഒരു ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം.
      • പ്രായം 25 വയസ്സില്‍ കുറയരുത്.
    • ലോകസഭയുടെ സാധാരണ കാലാവധി 5 വര്‍ഷം ആണ്.
  • ഇന്ത്യയുടെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ്, രാജ്യസഭ എന്നുകൂടി അറിയപ്പെടുന്നു.
    • രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആയി ഭരണഘടന നിജപ്പെടുത്തിയിട്ടുണ്ട്. അതില്‍ത്തന്നെ 12 പേര്‍ സാഹിത്യം, കല, ശാസ്ത്രം, സാമുഹ്യ സേവനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരില്‍ നിന്നും രാഷ്‌ട്രപതിയാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയാണ്.
    • രാജ്യസഭയില്‍ അംഗമാകാനുള്ള യോഗ്യതകള്‍:
      • വ്യക്തിയുടെ പ്രായം 30 വയസ്സില്‍ കുറയാന്‍ പാടില്ല..

  • ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ Dr. രാജേന്ദ്ര പ്രസാദ്, 29 ഒക്ടോബര്‍ 1954 ന് സുപ്രീംകോടതി കെട്ടിടത്തിന് തറക്കല്ലിട്ടു.
  • 1959 ല്‍ സുപ്രീം കോടതിയിൽ നിയമിതയായ ഫാത്തിമാ ബീവിയാണ്, ഏഷ്യയിലെയും ഇന്ത്യയിലെയും സുപ്രീം കോടതി ജഡ്ജിയായ ആദ്യത്തെ വനിത.
Latest RRB NTPC Updates

Last updated on Jul 5, 2025

-> RRB NTPC Under Graduate Exam Date 2025 has been released on the official website of the Railway Recruitment Board. 

-> The RRB NTPC Admit Card will be released on its official website for RRB NTPC Under Graduate Exam 2025.

-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here. 

-> The RRB NTPC 2025 Notification released for a total of 11558 vacancies. A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.

-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.

-> Prepare for the exam using RRB NTPC Previous Year Papers.

-> Get detailed subject-wise UGC NET Exam Analysis 2025 and UGC NET Question Paper 2025 for shift 1 (25 June) here

More Constitutional Bodies Questions

Get Free Access Now
Hot Links: teen patti all games teen patti 51 bonus teen patti master update