Question
Download Solution PDFഇന്ത്യയില് എവിടെയാണ് ഷോർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFഓപ്ഷൻ 4 ആണ് ശരി, മഹാബലിപുരം.
- മഹാബലിപുരത്തെ ഷോർ ക്ഷേത്രം പണി കഴിപ്പിച്ചത് നരസിംഹവര്‍മന്‍ II ആണ്
- ഇതൊരു ലോക പൈതൃക സ്ഥാനമാണ്.
- നരസിംഹവര്‍മന്‍ II പല്ലവ രാജവംശത്തില്‍ ഉള്‍പ്പെടുന്നു.
- നരസിംഹവര്‍മന്‍ I ആണ് മഹാബലിപുരം നഗരം സ്ഥാപിച്ചത്.
- മഹാബലിപുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം തമിഴ് നാട് ആണ്.
- പല്ലവ രാജവംശം കാഞ്ചീപുരത്ത് നിര്‍മിച്ച പ്രസിദ്ധ ക്ഷേത്രമാണ് ഏകമ്പരേശ്വര ക്ഷേത്രം.
- മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന സാഞ്ചി സ്തൂപം BC 3- ആം നൂറ്റാണ്ടില്‍ അശോകന്‍ നിര്‍മിച്ചതാണ്.
Last updated on Jul 14, 2025
-> The IB ACIO Notification 2025 has been released on the official website at mha.gov.in.
-> SSC MTS Notification 2025 has been released by the Staff Selection Commission (SSC) on the official website on 26th June, 2025.
-> For SSC MTS Vacancy 2025, a total of 1075 Vacancies have been announced for the post of Havaldar in CBIC and CBN.
-> As per the SSC MTS Notification 2025, the last date to apply online is 24th July 2025 as per the SSC Exam Calendar 2025-26.
-> The selection of the candidates for the post of SSC MTS is based on Computer Based Examination.
-> Candidates with basic eligibility criteria of the 10th class were eligible to appear for the examination.
-> Candidates must attempt the SSC MTS Mock tests and SSC MTS Previous year papers for preparation.