Question
Download Solution PDFഅലഹബാദ് സ്തംഭ ലിഖിതം ഏത് രാജാവിന്റെ ഭരണത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നു?
Answer (Detailed Solution Below)
Detailed Solution
Download Solution PDFസമുദ്ര ഗുപ്തൻ ആണ് ശരിയായ ഉത്തരം.
- സമുദ്ര ഗുപ്തന്റെ രാജസദസ്സിലെ കവിയും മന്ത്രിയുമായ ഹരിസേനൻ അലഹബാദ് സ്തംഭ ലിഖിതം അല്ലെങ്കിൽ പ്രയാഗ് പ്രശസ്തി രചിച്ചു.
- അദ്ദേഹത്തിന്റെ കാലഘട്ടത്തിന്, ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് അശോക സ്ഥാപിച്ച ഒരു സ്തംഭമായിരുന്നു അശോക സ്തംഭം.
- ഈ ലിഖിതം സമുദ്ര ഗുപ്തനെ പ്രശംസിച്ച് കൊണ്ടുള്ളതാണ്, കൂടാതെ സമുദ്ര ഗുപ്തന്റെ വിജയങ്ങളെയും, ഗുപ്ത സാമ്രാജ്യത്തിന്റെ അതിരുകളെയും പരാമർശിക്കുന്നു.
- ഈ ലിഖിതമനുസരിച്ച്, സമുദ്ര ഗുപ്തൻ വടക്ക് 9 രാജാക്കന്മാരെയും തെക്ക് 12 രാജാക്കന്മാരെയും പരാജയപ്പെടുത്തി. എല്ലാ അടാവിക രാജ്യങ്ങളെയും ആശ്രിതാ വസ്ഥയിലേക്ക് എത്തിച്ചു.
- ഹരിസേനൻ രചിച്ച അലഹബാദ് പ്രശസ്തിയിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, സമുദ്രഗുപ്തൻ നടത്തിയ അശ്വമേധ യജ്ഞത്തിന് മുമ്പാണ് ഇത് രചിച്ചതെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു.
- സമുദ്രഗുപ്തൻ പൂർത്തിയാക്കിയ അശ്വമേധ യജ്ഞത്തെക്കുറിച്ച് പരാമർശമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ ഈ അനുമാനത്തിലെത്തിച്ചേർന്നത്.
- അലഹബാദിന് സമീപമുള്ള കൗസാംബിയിലെ അശോക സ്തംഭത്തിലാണ്, അലഹബാദ് പ്രശസ്തി ആദ്യം കൊത്തിവെച്ചിരുന്നത്. പിന്നീട് ഇത് അലഹബാദ് കോട്ടയിലേക്ക് മാറ്റി.
Last updated on Jun 26, 2025
-> The Staff Selection Commission has released the SSC GD 2025 Answer Key on 26th June 2025 on the official website.
-> The SSC GD Notification 2026 will be released in October 2025 and the exam will be scheduled in the month of January and February 2026.
-> The SSC GD Merit List is expected to be released soon by the end of April 2025.
-> Previously SSC GD Vacancy was increased for Constable(GD) in CAPFs, SSF, Rifleman (GD) in Assam Rifles and Sepoy in NCB Examination, 2025.
-> Now the total number of vacancy is 53,690. Previously, SSC GD 2025 Notification was released for 39481 Vacancies.
-> The SSC GD Constable written exam was held on 4th, 5th, 6th, 7th, 10th, 11th, 12th, 13th, 17th, 18th, 19th, 20th, 21st and 25th February 2025.
-> The selection process includes CBT, PET/PST, Medical Examination, and Document Verification.
-> The candidates who will be appearing for the 2026 cycle in the exam must attempt the SSC GD Constable Previous Year Papers. Also, attempt SSC GD Constable Mock Tests.