ATP തന്മാത്രകളുടെ രൂപത്തിൽ ഊർജ്ജം സംഭരിക്കുന്നതും  കോശ ശ്വസനത്തിന് കാരണമാകുന്നതുമായ  കോശാംഗം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

  1. ലൈസോസോം 
  2. സെൻട്രോസോം 
  3. മൈറ്റോകോൺഡ്രിയ 
  4. റൈബോസോം 

Answer (Detailed Solution Below)

Option 3 : മൈറ്റോകോൺഡ്രിയ 
Free
RRB NTPC CBT-I Official Paper (Held On: 4 Jan 2021 Shift 1)
5.4 Lakh Users
100 Questions 100 Marks 90 Mins

Detailed Solution

Download Solution PDF

ശരിയായ ഉത്തരം മൈറ്റോകോൺ‌ഡ്രിയയാണ്.

  • ATP തന്മാത്രകളുടെ രൂപത്തിൽ ഊർജ്ജം സംഭരിക്കുകയും കോശ ശ്വസനത്തിനും ഉത്തരവാദിത്വമുള്ളത്   മൈറ്റോകോൺ‌ഡ്രിയക്കാണ്.  
  • കോശാംഗങ്ങൾ:
    • കോശസ്തരത്താൽ ബന്ധിതമായ കോശനിർമ്മിത ഘടകങ്ങളായി കോശാംഗങ്ങൾ നിർവചിക്കപ്പെടുന്നു.
    • ഈ  കോശാംഗങ്ങൾ കോശങ്ങൾക്കുള്ളിൽ കാണപ്പെടുന്നു, മാത്രമല്ല അവയുടെ പ്രവർത്തനങ്ങളിൽ സ്വതന്ത്രവുമാണ്.
    • കോശത്തിന്റെ സാധാരണ പ്രവർത്തനത്തിനായി അവ അവയുടെ ഘടനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി ഏകോപിപ്പിക്കുന്നു.
  • ഒറ്റ കോശസ്തര ബന്ധിത കോശാംഗങ്ങൾ:
    • എൻ‌ഡോപ്ലാസ്മിക് റെറ്റികുലം (അന്തർ ദ്രവ്യാ ജാലിക) , ലൈസോസോം, വാക്യൂൾ, ഗോൾഗി വസ്തുക്കൾ എന്നിവയെ ഒറ്റ കോശസ്തര ബന്ധിത കോശാംഗങ്ങൾ എന്ന് വിളിക്കുന്നു.
    • ഒരു യൂക്കാരിയോട്ടുകളുടെ കോശത്തിൽ മാത്രമാണ് അവ കാണപ്പെടുന്നത്.
  • ഇരട്ട കോശസ്തര ബന്ധിത കോശാംഗങ്ങൾ:
    • ഇരട്ട കോശസ്തര ബന്ധിത കോശാംഗങ്ങളാണ് ക്ലോറോപ്ലാസ്റ്റും മൈറ്റോകോൺ‌ഡ്രിയയും.
    • ഒരു യൂക്കാരിയോട്ടുകളുടെ കോശത്തിൽ മാത്രമാണ് അവ കാണപ്പെടുന്നത്.
  • താഴെ തന്നിരിക്കുന്ന പട്ടിക കോശാംഗങ്ങളുടെ വിവിധ ഘടനകളും അവയുടെ പ്രവർത്തനങ്ങളും കാണിക്കുന്നു.

 

കോശാംഗങ്ങളുടെ തരങ്ങൾ 
പേര്  ഘടന  പ്രവർത്തനങ്ങൾ 
റൈബോസോം 
  • കോശസ്തരമില്ലാത്ത കോശാംഗങ്ങൾ. എൻഡോപ്ലാസ്മിക് റെറ്റികുലത്തിൽ (അന്തർ ദ്രവ്യാ ജാലിക)  ഉൾപ്പെടുത്തിയിരിക്കുന്നു.
  • കോശങ്ങളുടെ സൈറ്റോപ്ലാസത്തിൽ സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിൽ കാണപ്പെടുന്നു.
  • മാംസ്യ നിർമാണ പ്രക്രിയയിൽ ഉൾപ്പെടുന്നു.
ലൈസോസോം 
  • ചെറിയ, ഒറ്റ കോശസ്തരബന്ധിത കോശാംഗങ്ങൾ 
  • ഇത് വൃത്താകൃതിയിലാണ്.
  • ഇത് ദഹനത്തിനുള്ള രാസാഗ്നികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
  • ദഹനത്തെ സഹായിക്കുകയും മൃത കോശങ്ങളെ ജീർണ്ണിപ്പിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
     
  • ഇക്കാരണത്താൽ ഇതിനെ "ആത്മഘാതക ബാഗുകൾ" എന്ന് വിളിക്കുന്നു.
മൈറ്റോകോൺഡ്രിയ 
  • ഓവൽ ആകൃതിയിലുള്ള, കോശസ്തര ബന്ധിത കോശാംഗം.
  • ഈ കോശാംഗത്തെ  “കോശത്തിന്റെ പവർ ഹൗസ്" (ഊർജ്ജ നിലയം)എന്ന്  വിളിക്കുന്നു.
  • കോശശ്വസനത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ 
  • ATP തന്മാത്രകളുടെ രൂപത്തിൽ ഊർജ്ജം സംഭരിക്കുന്നു.
Latest RRB NTPC Updates

Last updated on Jun 9, 2025

-> RRB NTPC 2025 Exam Postponed. Railway Recruitment Board has rescheduled the RRB NTPC Exam for June 5, 2025 (Shift 3). 

-> RRB NTPC Exam Analysis 2025 is LIVE now. All the candidates appearing for the RRB NTPC Exam 2025 can check the complete exam analysis to strategize their preparation accordingly. 

-> The RRB NTPC Admit Card 2025 has been released on its official website.

-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.

-> The RRB NTPC CBT 1 Exam is scheduled from 5th June to 24th June 2025 as per the revised tentative exam schedule. 

-> The RRB NTPC 2025 Notification has been released for a total of 11558 vacancies.

-> A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.

-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.

-> Prepare for the exam using RRB NTPC Previous Year Papers.

-> Check out the Rajasthan PTET Admit Card 2025 and UPSC Prelims Result Date 2025 here.

Get Free Access Now
Hot Links: teen patti master 2025 teen patti noble teen patti master 2023