Question
Download Solution PDFപ്രമാണങ്ങളില്‍ എല്ലാ പേജിന്റെയും ളില്‍ സമാന വിവരങ്ങള്‍ ചേര്‍ക്കാന്‍ ത _____ ഉപയോഗിക്കുന്നു.
Answer (Detailed Solution Below)
Detailed Solution
Download Solution PDFANS)B
Key Points
- പ്രമാണത്തിൽ എല്ലാ പേജുകളുടെയും മുകളിൽ സമാന വിവരങ്ങൾ ആവർത്തിച്ചുകൊടുക്കാൻ ഉപയോഗിക്കുന്നത് ഹെഡറാണ് (Header).
- ഉദാഹരണമായി: പ്രമാണ നാമം, അധ്യായ നാമം, തീയതി, ലോഗോ എന്നിവ ഹെഡറിൽ ഉൾപ്പെടുത്താറുണ്ട്.
Important Information
ഓപ്ഷൻ |
അർഥം |
ഉപയോഗം |
(A) ടൈറ്റിൽ |
Title |
പ്രമാണത്തിന്‍റെ പേര് — സാധാരണ ആദ്യ പേജിലോ ടൈറ്റിൽ ബാറിലോ മാത്രം |
(B) ഹെഡർ |
Header |
എല്ലാ പേജുകളിലും മുകളിലേക്ക് ആവർത്തിച്ച് കാണുന്ന വിവരങ്ങൾ |
(C) മെനു |
Menu |
സോഫ്റ്റ്‌വെയറിൽ ഉള്ള various options (File, Edit, View...) |
(D) ഫൂട്ടർ |
Footer |
എല്ലാ പേജുകളുടെയും ചുവടെ കാണുന്ന വിവരങ്ങൾ (പേജ് നമ്പർ, കുറിപ്പുകൾ തുടങ്ങിയവ) |
Additional Points
- MS Word, Google Docs തുടങ്ങിയ word processing സോഫ്റ്റ്‌വെയറുകളിൽ Insert > Header/Footer എന്നത് ഉപയോഗിച്ച് ഈ ഭാഗങ്ങൾ ചേർക്കാം.
- Header & Footer മേഖലകൾ പേജിന്റെ പ്രധാന ഉള്ളടക്കത്തിൽ നിന്നും വ്യത്യസ്തമായി എഡിറ്റുചെയ്യാം.
In documents formatting use the information at the top of every page
(A) Title
(B) Header
(C) Menu
(D) Footer
Last updated on Apr 9, 2025
-> The Kerala Devaswom Recruitment Board (KDRB) has released an official notification for the recruitment of Lower Division Clerk (LDC), with a total of 36 vacancies available.
-> Interested and eligible candidates can apply online from 29th March to 28th April 2025.
-> The selection process consists of Written Examination, Skill Test (if applicable), Interview, and Document Verification.