Flood Relief Activities -LSGD Secretariat -Control Room

Posted on Monday, August 20, 2018

Control roomകേരളം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മഴക്കെടുതിയും പ്രളയവും മൂലം വെള്ളവും ചെളിയും മാലിന്യവും കയറി വാസയോഗ്യവും ഉപയോഗ്യയോഗ്യവുമല്ലാതായി തീര്‍ന്നിരിക്കുന്ന വീടുകള്‍, തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയവ ശുചിയാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ (വാര്‍ഡ്‌ അടിസ്ഥാനത്തില്‍) നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനായി സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് താഴെപ്പറയുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു.

ശ്രീ. മോഹന്‍ദാസ്‌ എസ് (ടീം ലീഡര്‍)
അഡീഷണല്‍ സെക്രട്ടറി
തദ്ദേശസ്വയം ഭരണ വകുപ്പ്
Mobile 9446487798
Email ID : [email protected]

ശ്രീ. വിഷ്ണു എസ് ചന്ദ്രന്‍
ഐ.റ്റി. സ്പെഷ്യലിസ്റ്റ്
തദ്ദേശ മിത്രം
Mobile 9400069359

ശ്രീ. ബാലുമഹേന്ദ്ര ബി
സെക്ഷന്‍ ഓഫീസര്‍ 
തദ്ദേശസ്വയം ഭരണ (എ.ബി) വകുപ്പ്
Mobile 9037167112

ശ്രീ. ബിനോയ് മാത്യു
സെക്ഷന്‍ ഓഫീസര്‍ 
തദ്ദേശസ്വയം ഭരണ (എ.സി) വകുപ്പ്
Mobile 9447646141

Content highlight