താഴെ തന്നിരിക്കുന്നവയില്, ലൈംഗിക പ്രത്യുല്പാദനത്തില് ഭാഗഭാ ക്കാവുന്ന സസ്യഭാഗങ്ങള് ഏവ?

  1. ഫലവും  പുഷ്പവും
  2. പുഷ്പം മാത്രം
  3. പുഷ്പം, വിത്ത്, ഫലം
  4. ഫലം, ശാഖ, വിത്ത്

Answer (Detailed Solution Below)

Option 3 : പുഷ്പം, വിത്ത്, ഫലം
Free
SSC CPO : General Intelligence & Reasoning Sectional Test 1
50 Qs. 50 Marks 35 Mins

Detailed Solution

Download Solution PDF

ശരിയായ ഉത്തരം  പുഷ്പം, വിത്ത്, ഫലം ആണ്.

 

സസ്യങ്ങളുടെ പ്രത്യുല്പാദനത്തെപ്പറ്റി:

  • മാതാ-പിതാക്കളില്‍ നിന്നുള്ള (ബീജങ്ങളെ അഥവാ ലൈംഗിക കോശങ്ങളെ) ഉപയോഗിച്ച് (ഒരു പുതിയ ജീവിയെ) ഉല്‍പാദിപ്പിക്കുന്നതിനെ ലൈംഗിക  പ്രത്യുല്പാദനം എന്ന് നിര്‍വചിച്ചിരിക്കുന്നു. സസ്യങ്ങളിലും, സ്ത്രീ, പുരുഷ പ്രത്യുല്പാദന അവയവങ്ങള്‍ (പുഷ്പങ്ങളിലും ഫലങ്ങള്‍ക്കുള്ളിലെ വിത്തുകളിലും) വഹിക്കുന്നുണ്ട്.
  • ഈ സസ്യങ്ങള്‍, ലൈംഗിക പ്രത്യുല്പാദന പ്രക്രിയയിലൂടെ പ്രത്യുല്പാദനം നടത്തുന്നതിനാല്‍ (ആന്ജിയോസ്പേം അഥവാ സപുഷ്പികള്‍) എന്നറിയപ്പെടുന്നു. മിക്ക സസ്യങ്ങളും രണ്ട് വിധത്തിലുമുള്ള (പുരുഷന്‍റെയും സ്ത്രീകളുടെയും) പ്രത്യുല്പാദന അവയവങ്ങള്‍ പുഷ്പങ്ങളില്‍ വഹിക്കുന്നുണ്ട്.
  • ഒരു പുഷ്പത്തിന്‍റെ (പുരുഷ അവയവ ഭാഗം ) (കേസരം) എന്നും (സ്ത്രീ അവയവ ഭാഗം) (ജനിപുടം) എന്നും അറിയപ്പെടുന്നു. ഇത് സസ്യത്തിന്‍റെ പരാഗ രേണുക്കളില്‍ അടങ്ങിയിരിക്കുന്ന   (പുരുഷ ബീജങ്ങളെ) സൃഷ്ടിക്കാന്‍ സഹായിക്കുന്നു.
  • ഈ പരാഗ രേണുക്കള്‍, സസ്യങ്ങളിലെ അണ്ഡാശയങ്ങളില്‍ (സ്ത്രീ ബീജങ്ങള്‍ അഥവാ അണ്ഡകോശങ്ങളെ) സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. (പുരുഷ ബീജങ്ങള്‍) (സ്ത്രീ ബീജങ്ങളുമായി) ബീജസംയോഗം നടത്തുകയും ചെയ്യുന്നു.
  • ബീജസംയോഗം നടത്തപ്പെട്ട (അണ്ഡകോശങ്ങള്‍) അണ്ഡാശയങ്ങളില്‍ വളരുകയും വിത്തായി മാറുകയും ചെയ്യുന്നു. മുള വന്ന ശേഷം, ഈ വിത്തുകള്‍ (പുതിയ ചെടികളായി) വളരാന്‍ ആരംഭിക്കുന്നു.

സസ്യ പ്രത്യുല്പാദനത്തിന്‍റെ ചിത്രീകരണം:

കുറിപ്പ്:

  • 1761 ല്‍ (കാമെറാറിയസ്, കോയില്‍റൂട്ടെര്‍) എന്ന രണ്ട് പേരാണ് സസ്യങ്ങളിലെ ലൈംഗികത  കണ്ടെത്തിയത്.

Latest SSC CPO Updates

Last updated on May 28, 2025

-> The SSC has released the new SSC CPO exam calendar which includes Notification Details. According to the notification, SSC CPO application will be active from 16th June 2025 to 7th July 2025.

-> The SSC CPO Exam Dates will be conducted from 1st September 2025 to 6th September 2025.  

-> The selection process for SSC CPO includes a Tier 1, Physical Standard Test (PST)/ Physical Endurance Test (PET), Tier 2, and Medical Test.

-> The salary of the candidates who will get successful selection for the CPO post will be from ₹35,400 to ₹112,400.     

-> Prepare well for the exam by solving SSC CPO Previous Year Papers. Also, attempt the SSC CPO Mock Tests

-> Attempt SSC CPO Free English Mock Tests Here!

More Biology Questions

Hot Links: teen patti apk teen patti master plus teen patti gold new version teen patti winner